About Us
About Us

Fr. Davis Chiramel Charitable Trust was formed in 2019 by like-minded people with a common factor being the welfare of Fr. Davis Chiramel and Fr. Davis Chiramel is the Chief Patron.

The purpose was to incorporate, keep track and systematically document all his humanitarian activities and help promote such activity.

FR. DAVIS CHIRAMEL
Chairman's Message

മദർ തെരേസയുടെ ജീവിതം ഈ ലോകത്തിന്‌ പകര്‍ന്ന്‌ കൊടുത്ത സേവനത്തിന്റെ അമൂല്യമായ നിക്ഷേപം വളര്‍ന്നു വരുന്ന നമ്മുടെ  പുതുതലമുറക്ക്‌ പകര്‍ന്നു കൊടുക്കാനുള്ള ഒരു   സംരംഭമാണ്  മദർ  തെരേസ സേവന അവാര്‍ഡ്‌ എന്ന പദ്ധതി. അമേരിക്കയിലെ കുഞ്ഞുങ്ങള്‍ക്ക്‌  സാമൂഹ്യ സേവനത്തെക്കുറിച്ച് അമേരിക്ക കൊടുക്കുന്ന  പ്രാധാന്യം നേരിട്ടറിഞ്ഞ   പ്രചോദനമുൾക്കൊണ്ട്,   സാമൂഹ്യസേവനത്തിന്റെ മഹത്തായ ചൈതന്യം വരും തലമുറയുടെ സന്മാ൪ഗ പ്രവ൪ത്തനങ്ങളിലുടെ മലയാളമണ്ണിലും പ്രകാശം പരത്തുമാറാകട്ടെ എന്നതാണ്‌   മദർ  തെരേസ സേവന അവാര്‍ഡിന്റെ ലക്ഷ്യം.

വരുംതലമുറക്ക്‌ മനുഷ്യസേവനത്തിന്റെ   മാഹാത്മ്യം   മനസ്സിലാക്കികൊടുക്കുന്നതിനൊപ്പം ഓരോ മാതാ പിതാക്കക്കും  അവരുടെ മക്കളിലൂടെ നന്മയുടെ വെളിച്ചം വീശുന്ന അഭിമാനാ൪ഹമായ നിമിഷങ്ങളും സമ്മാനിക്കുന്നു. അതുപോലെ ഓരോ വിദ്യാലയങ്ങളും മനുഷ്യമനസ്സുകളെ അടുത്തറിയുന്ന തിരിച്ചറിവിന്റെ, വിദ്യാദ്യാസത്തിന്റെ വലിയ തലങ്ങളിലേക്ക്‌ വളരുന്ന കുട്ടികളെ വാ൪ത്തെടുക്കാ൯ നിയോഗിക്കപ്പെട്ടവരാകുന്നു….

പ്രതിഫലേച്ചയില്ലാതെ നിസ്വാ൪ത്ഥമായ സേവനങ്ങളിലൂടെ സ്വന്തം ജീവിതത്തിന്റെ, സ്വഭാവ രൂപികരണത്തിനും ഇത്‌ അവസരമൊരുക്കുന്നു. ഒരു ലക്ഷം രുപ വീതമാണ്‌ ശ്രേഷ്ഠരായ രണ്ട്‌ പേര്‍ക്ക്‌ ഈ പദ്ധതിയിലൂടെ നൽകുന്നത്‌.

സ്വയം വലുതാകാനല്ല, അപരരെ വളര്‍ത്താനും , സ്‌നേഹിക്കാനും, ശുശ്രൂഷിക്കാനും അതുവഴി സ്വയം ചെറുതായി സേവന പ്രവ൪ത്തനങ്ങ സമയം ചിലവഴിക്കാന്‍ സാധിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. അനുഗ്രഹീതമായ     പ്രവര്‍ത്തനത്തിന്  ഒപ്പം നിക്കുന്ന മാതാപിതാക്കളോടും, അദ്ധ്യാപകരോടും, മദർ  തെരേസ സേവന അവാര്‍ഡ്‌ കമ്മിറ്റി കോ ഡിനേറ്റേഴ്‌സ്‌ ട്രസ്റ്‌ ഭാരവാഹികള്‍ മറ്റ്‌ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാവരോടും എനിക്കുള്ള ഹൃദയംഗമ്മായ നന്ദി അറിയിക്കുന്നു .

സമൂഹത്തി നിന്നും ഒന്നും എടുക്കാനല്ല കൊടുക്കാനാണ്‌ ജീവിതത്തിൽ ഊന്ന കൊടുക്കേണ്ടത്‌ അതുവഴി നന്മയുള്ള സമൂഹം പടുത്തുയര്‍ത്തപ്പെടണം എന്നത്‌ പുതുതലമുറയിലുടെ പകര്‍ന്നു കൊടുക്കാ൯ സാധിക്കട്ടെ.

നന്മയാന്ന ഒരു നല്ല തലമുറയെ സമൂഹത്തിന്‌ നകികൊണ്ട്‌ കടന്ന്‌ വന്നവരാണ്‌ നമ്മളെന്ന്‌ അഭിമാനപൂര്‍വ്വം സ്മരിക്കപ്പെടട്ടെ….

മദർ തെരേസ വിഭാവനം ചെയ്ത മാനവ സ്നേഹത്തിന്റെ, ദൈവ സ്‌നേഹത്തിന്റെ വക്താക്കളായി വളരട്ടെ .. എല്ലാര്‍ക്കും   നന്മയുണ്ടാകട്ടെ. 

 

നിങ്ങളുടെ സ്വന്തം,

ചിറമേലച്ചൻ

Dr. V V Rose
Chief Coordinator's Message

Mother Teresa Sevana Award envisions the molding of adolescents by emulating Mother Teresa’s selfless service and sacrifice and inculcating in them value-based culture and education. Teachers, parents, and students work in unison toward healthy posterity. 

Mother Teresa Sevana Award project was spearheaded by Fr. Davis Chiramel, Chairman of the Kidney Federation of India, and is open to all the schools, from the Upper Primary to High School levels in Kerala. 

Fr. Davis Chiramel and members of the Fr. Davis Chiramel Charitable Trust will hold cognizance conferences in all districts to instill in children their reciprocal contribution to society. 

The School HM will see to the smooth running of the project with the assistance of the Coordinators and Class Teachers to document all the activities. The Parents are also part of the team to support and supervise their children according to the activity chosen by the student. The student is the quintessence of this project. 

The student will have to choose activities according to his or her convenience from a listed set of Criteria, terms, and conditions provided to each school. The period is one academic year. 

The Grand Finale will be the presentation of the Mother Teresa Sevana Award to Two Students, one from the Upper Primary, and the other from High School. The Award consists of Rupees One Lakh each, a family tour to Calcutta, a shield, and a Certificate. Two students from Upper Primary and Two students from High School who excel in community service from all the registered schools will receive an award of Rs. 5000/- each. This in a nutshell is the perspective of the Mother Teresa Sevana Award.

Dr. V V Rose

Chief Coordinator

Trust Office & Cloth Bank